നീയെന്നും
നിറഞ്ഞ മഴ...
ഉള്ത്തണുപ്പായ് എന്നില്‍
ഊര്‍ന്നിറങ്ങി...
കോരിത്തരിപ്പിച്ചു...
കൊതിപ്പിച്ചു...
നിറഞ്ഞൊഴുകി...
ഒടുവില്‍
ഒരിറ്റ്
തുള്ളിക്കൊരു കാത്തിരിപ്പ്...
നിറഞ്ഞ മഴ...
ഉള്ത്തണുപ്പായ് എന്നില്‍
ഊര്‍ന്നിറങ്ങി...
കോരിത്തരിപ്പിച്ചു...
കൊതിപ്പിച്ചു...
നിറഞ്ഞൊഴുകി...
ഒടുവില്‍
ഒരിറ്റ്
തുള്ളിക്കൊരു കാത്തിരിപ്പ്...