tag:blogger.com,1999:blog-64157002646756911842024-03-14T10:02:46.812+05:30only 4 u..I'm the girl who talks a little too much when she's with the man she loves..!!anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comBlogger20125tag:blogger.com,1999:blog-6415700264675691184.post-4977490415140789302012-07-31T23:29:00.001+05:302012-07-31T23:29:18.671+05:30നോവിന്റെ സുഖം എത്ര മധുരം..

ഇനി

നിന്റെ വേദന

നീയെന്നില്‍ ചാലിക്കുക

നിറമുള്ള സ്വപ്നങ്ങള്‍ക്ക്

ജീവന് നല്‍കേണ്ട

വേളയില്‍, നീയെന്തിനു

വേദനയില്‍ നീറുന്നു?

എന്നും വിഷവീര്യമുള്ള വേദനകള്‍

നിന്നില്‍ നിന്നും വലിച്ചെടുക്കാന്‍

ഞാന്‍ വെമ്പല്‍ കൊണ്ടിരുന്നു

നിന്റെ ചുണ്ടില്‍ നിന്നും

ഞാന്‍ ഊറ്റിയെടുത്തത്

നനവൂറുന്ന നിന്റെ

വേദനയാണ്

നോവിന്റെ സുഖം എത്ര മധുരം..

anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-7114355674292539752012-07-31T23:19:00.001+05:302012-07-31T23:19:30.529+05:30ഒരിറ്റ് തുള്ളി..

നീയെന്നും

നിറഞ്ഞ മഴ...

ഉള്ത്തണുപ്പായ് എന്നില്‍

ഊര്‍ന്നിറങ്ങി...

കോരിത്തരിപ്പിച്ചു...

കൊതിപ്പിച്ചു...

നിറഞ്ഞൊഴുകി...

ഒടുവില്‍

ഒരിറ്റ്

തുള്ളിക്കൊരു കാത്തിരിപ്പ്...

anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-40506056394710121702012-07-31T23:04:00.000+05:302012-08-14T18:57:49.937+05:30അറ്റങ്ങള്‍......................................

മടുപ്പിന്റെ

അറ്റമില്ലാത്തറ്റം

ഒടുവിലൊരറ്റത്തില്

തൂങ്ങിയാടും....

anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-81555220135697857702012-03-03T21:38:00.000+05:302012-03-03T21:38:57.167+05:30ഓര്‍മപ്പൊട്ട്....
നാളെകള്‍ ഇല്ലാതെയാവുമ്പോള്‍

പകുതികള്‍ വേര്‍പെട്ടു പോകുമ്പോള്‍

വേവുന്ന ഓര്‍മകള്‍ക്ക് തീ കൂട്ടാം

ഒടുക്കം, നിറ പ്രണയത്തിനു ചിതയൊരുക്കാം..
anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-59356810624683406742012-03-03T09:25:00.000+05:302012-03-03T09:25:50.558+05:30അധരം മധുരം ....
ഉടല് പ്രണയമൊഴുകിയ നാള്‍വഴികളില്‍

ഇരുള് പറ്റി മറയുന്ന രാവുകളില്‍

നോവിന്റെ നീരുറവയൂറ്റിക്കുടിക്കവേ നിന്

ചുണ്ടില്‍ നിറയുമെന്‍ പാഴ്ക്കിനാക്കള്‍...
anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-33115924045291864412012-02-28T16:44:00.000+05:302012-02-28T16:44:39.522+05:30ഉമ്മറത്ത്..
വേദനയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്

കരഞ്ഞു പിറക്കുന്നതാണോ കവിത?

എനിയ്ക്ക് വേദനകള്‍ തരൂ...

വാക്കുകള്‍ കൊണ്ട്

ഒരു നിറ കാഴ്ചയില്‍

മാളിക പണിതു തരാം..

നിനക്കായ് ഒരു തുളസിത്തളിരും കരുതാം..

anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-8087130479352608592012-02-21T16:59:00.001+05:302012-02-21T17:05:31.939+05:30പ്രജ്ഞ..
നിനക്ക് പുറത്ത് ഒരാവരണമുണ്ട്.

നീ, പ്രജ്ഞകൊണ്ട് സ്വയം സൃഷ്ട്ടിച്ച

കട്ടിയുള്ള പുറം തോട്.

എന്നിലെ പെണ്മയ്ക്ക്

എന്നും എത്തിനോട്ടത്തില്‍

ഒടുക്കേണ്ടി വരുന്ന

നീയെന്ന സത്യം..

എന്റെ പൂവിതള്‍ വിടര്‍ത്തി

നിന്റെ വേരുകള്‍

എന്നിലേക്ക് ആഴ്ന്നിറങ്ങുമ്പോള്

നിന്റെ ഉള്തുടിപ്പുകള്ക്ക്

കാതോര്‍ത്ത് കിടക്കാമെന്നത്

ഒരു സ്വപ്നമല്ല.

'നിദ്രാവശിഷ്ട'മാണ്..

നീലരക്തം കറപിടിച്ച

എന്റെ ഇടത് നെഞ്ചത്ത്

ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന

ഒരു പ്രണയ ഗര്‍ഭത്തിന്റെ

ഭ്രൂണഹത്യ കാണാം...
anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-15095316163787312832011-02-15T20:05:00.000+05:302011-02-15T20:05:24.179+05:30poymukhangal...
ദ്രവിച്ചു തുടങ്ങിയിരിക്കുന്നു...

ഇനി സ്നേഹത്തിന്റെ അണുക്കള്‍

ഞാനറിയാതെ ഊര്‍ന്നു പോയേക്കാം..

ഏറ്റുവാങ്ങാന്‍ നീയില്ലാതെ

എത്രനാള്‍ ഞാനിതും പേറി നടക്കും...

ഇനി വയ്യ....

ഒരു പൊയ്മുഖം വെച്ചു

ഞാന്‍ നടന്നു തുടങ്ങട്ടെ...

കറുപ്പിലേക്ക് ...

ഇനി ഞാന്‍ ചിരിക്കാം..

നിന്റെ മുന്നില്‍

ഈ പൊയ്മുഖം വീണുടയും വരെ...

anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-82034287757327376652010-08-14T13:54:00.001+05:302010-08-14T14:00:41.512+05:30നഷ്ടപ്പെടുന്നവര്‍.....ഒരു പക്ഷെ കാലം ഇവിടെ കോറിയിടുന്നത് കറുത്ത കനലുകളായിരിക്കാം.. എങ്കിലും നമ്മള് ഒരുമിച്ച് ചിലവിട്ട നിമിഷങ്ങള്‍, അതിലെ നന്മകള്, നോവുകള്‍ എല്ലാം ഒരു ഓര്‍മയായ് , ഓളമായ് ഇവിടെ തങ്ങി നില്ക്കും..

ഓര്‍മ്മകള്‍ ചിലപ്പോള്‍ ഒരു നോവായിരിക്കാം . ആ നോവും ഒരു മധുരം. ആ ഓര്‍മകളില്‍ എല്ലാം ഉണ്ടാവാം , ചിലപ്പോള്‍ ഒന്നുമില്ലായിരിക്കാം.

സ്നേഹം തോക്കില്‍ നിറച്ച് വെടിയുണ്ടയേക്കാള്‍ ശക്തിയില്‍ ഉതിര്ക്കുന്നവരുണ്ടാവാം .ഒരു കുഞ്ഞു തട്ടത്തിന്റെ മറവില്‍ കുറഞ്ഞു തുടങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മനസ്സിലെ പ്രണയമെല്ലാം ഒരു ഹൃദയച്ചാര്ത്തിലൂടെ പകര്‍ന്നു തരാന്‍ വെമ്പല്‍ കൊണ്ടവര്‍ ഉണ്ടാകാം.നഷ്ടപെടുമെന്നറിയാമെങ്കിലും രാത്രികള്‍ പോലും പ്രണയത്തിന്റെ പകലായ് മാറ്റിയവര്‍ ഉണ്ടാകാം. പ്രണയിക്കാനും പ്രണയിക്കപ്പെടാനും കഴിയാതെ നൊന്തു നൊന്തു പ്രണയിക്കാന്‍ കൊതിച്ചവരും ഉണ്ടാകാം.

എല്ലാ ഓര്‍മകളും നോവുകളും തനതു നനവോടെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കുക..ആ നോവിനും ഒരു സുഖമുണ്ടാകും.anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-34756828457598568232010-07-30T17:17:00.000+05:302010-07-30T17:17:08.889+05:30$ praying for you... $

Get well soon dear....$

anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-73648327782098423172010-07-21T15:44:00.001+05:302010-07-25T19:40:20.656+05:30നിറച്ചിത്രങ്ങള്...എന്റെ

പാഴ്ക്കനവുകള്‍

ചിറകിലേറ്റി

തളര്‍ന്നു

കിളികളെല്ലാം

പഴി പറഞ്ഞ്

തൂവലെല്ലാം

പൊഴിച്ച്

അകലേക്ക്

പറന്നകന്നു

നിറം മങ്ങി

നരച്ചു പോയെന്നെന്നോട്

കള്ളം പറഞ്ഞു

എനിക്കറിയാം

ഇന്നും

ഒരുപാട് നിറങ്ങളുള്ള

തൂവലുകള്‍

എങ്കിലും

നരച്ചു തുടങ്ങിയോ?..

നിശബ്ദം

ഞാനതെല്ലാം പെറുക്കി

ഒരുപാട്

നിറച്ചിത്രങ്ങലുള്ള

ഒരു പുസ്തകതാളില്‍

ഒളിച്ചു വെച്ചു

ഇന്ന് രാത്രിയില്‍

ആ നിറങ്ങളെല്ലാം

എന്റെ കനവുകള്‍

വലിച്ചെടുക്കും

നാളെ

പഴി പറഞ്ഞു

പറന്നകന്ന

കിളികളെല്ലാം

തിരിച്ചു വരും

ചിറകുകള്

തിരിച്ചെടുക്കാന്‍.

എന്റെ കനവുകളെ

നെഞ്ചിലേറ്റി

പറക്കാന്‍..anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-50978074201062866582010-07-21T15:32:00.000+05:302010-07-21T15:32:16.061+05:30கனவுகள் பறக்கிறதே..

என்

இதயத்தில்

பெய்திடும்

கனவுகள்

ஓவியமாய்

இசையாய்

ஒழுகிறது..

ஒருநாள்

பறக்கும் கிளிகளுக்கு

நான் கனவே

கொடுத்த பிறகு

அது சிறகாய்

முளைச்சது..

சிறகை விடறதி..

பறந்து பாராது

என் கனவு

ஊழியே

சுட்டி வந்தது..anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-7307772663411008062010-07-19T21:15:00.000+05:302010-07-21T15:10:10.952+05:30yeah..its u..!!I feel a slight chilled breeze..

its enough to write right now..

I wish to write a man i can so relate

but things are fading out...

Yesterday,

I came across one of my favorite mood..

I was thinking,

Why do I worship the way I do?

...seems crazy and out of control

I guess it's because

he knew me better than anyone..

…and I know

I know

He loved me anyway,

..loved me better than anyone.anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-57138035336718194662010-07-03T00:10:00.000+05:302010-07-07T11:13:19.130+05:30എവിടേക്കാണ്?..

ആകാശത്തേക്കാള്‍ വലുത്

എന്ന് പറയാനാണ്

എനിക്കിഷ്ടം..

കുന്നിക്കുരുവോളമെങ്കിലും

നീയറിയുന്നുവോ..

അറിയാതെ പോകുന്നതെല്ലാം

ഇന്ന് പറന്നകലുന്നത്

ആകാശത്തേക്കാണോ..?
anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-89625685928207317982010-07-02T23:43:00.000+05:302010-07-03T00:09:25.612+05:30ഇന്നും..എല്ലാം പാഴ്ക്കിനാവെന്നു
നീ പറഞ്ഞതോര്‍ക്കുമ്പോള്‍
ഞാന്‍ കണ്ണുകളടയ്ക്കും

എന്റെ
കണ്്കോണിലിരുന്നു
ചിരിക്കാന്‍
നിന്നോടാരു
പറഞ്ഞു...?anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-83084673924159467812010-07-02T23:14:00.001+05:302010-07-02T23:43:04.336+05:30നിനക്കായ്..നിന്റെ സ്വരങ്ങള്‍, എന്നില്‍

ചാലിച്ച് കൊണ്ട്

ഞാനിവിടെ തുടങ്ങുന്നു..
ഹൃദയച്ചാര്്ത്തിലേക്ക്
നിന്റെ നനുത്ത മൊഴികള്‍
മഴയായ് പെയ്തിറങ്ങുന്നത്
ഞാനറിയുന്നു
ഈ തണുത്ത രാവിലും...

anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-15862504573801084582010-07-02T13:51:00.000+05:302010-07-07T11:23:58.414+05:30ശുഭരാത്രി..ഇന്നലെകള്‍

നഷ്ടങ്ങളായിരുന്നുവെന്ന്

ഇന്നിന്റെ

അനുഭവങ്ങള്‍

ഓര്മപ്പെടുത്തുമ്പോള്

നാളെയുടെ

കൈകളില്‍

പ്രതീക്ഷയര്‍പ്പിച്ച്

ഇനി ഞാനുറങ്ങട്ടെ..anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-42108281379201315312010-07-02T12:56:00.000+05:302010-07-03T21:44:43.487+05:30പറഞ്ഞു തന്നത്..ഒരിക്കല്‍,
ഈ മണ്ണിലെ
പൂക്കളെല്ലാം
സുഗന്ധം നഷ്ടപ്പെട്ടു
പ്രണയം ഇല്ലാതാവുന്ന
മനുഷ്യരെപ്പൊലെയാവുമെന്ന്
ഒരു വിപ്ലവകാലത്ത്
പനിനീര്‍പ്പൂ
ചൂടിത്തന്നു കൊണ്ട്
അവനെന്നോട് പറഞ്ഞിട്ടുണ്ട്..

അന്ന്,
ആകാശത്തിന്റെ
വിടവിലൂടെ
മഴ പെയ്യുമെന്നും
ആ മഴയും
എന്നെ നനയ്ക്കാതെ
പെയ്തൊഴിഞ്ഞേക്കാമെന്നും
ഒരു കുടക്കീഴില്്
നടക്കുമ്പോള്‍ അവന്
പറഞ്ഞിരുന്നു..anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-29582328809076477322010-07-02T12:39:00.000+05:302010-07-03T15:53:22.891+05:30മിഴിയറിയാതെ..നിനക്കായ് മാത്രം
തുറന്നു വെച്ചിരുന്ന
എന്റെ മിഴിപ്പാത്രങ്ങള്
നിറയുമ്പോള്‍
നീയറിഞ്ഞില്ല
അതെന്നിലേക്ക് തന്നെ
നിറഞ്ഞൊഴുകിയെന്നു
ഒരു മിഴിനീര്്തുള്ളി പോലും
കളയാതെ, എല്ലാം
ഞാനൊളിച്ചു വെച്ചു
മിഴി പോലുമറിയാതെ..anaamika..http://www.blogger.com/profile/12832237382452176587noreply@blogger.comtag:blogger.com,1999:blog-6415700264675691184.post-45207981177633000242010-06-30T16:48:00.000+05:302010-06-30T17:11:47.025+05:30പ്രതീക്ഷ..ഞാന്‍ നീ നമ്മള്
നീ അകലുന്നത് വരെ
ഞാനും ഞാന്‍ നെയ്ത സ്വപ്നങ്ങളും
ഇനി നീ വരുന്നത് വരെ..
ഒരു നീണ്ട കാത്തിരിപ്പിനു
കാലയവനികയുടെ
ദൂരം ഉണ്ടാവാതിരിക്കാന്‍
ഞാന്‍ എന്നെ കുരിശില്‍ ഏറ്റുന്നു
ഒരു ഉയിര്തെഴുന്നെല്പ്പിനായിanaamika..http://www.blogger.com/profile/12832237382452176587noreply@blogger.com