EVERLOVING YOYO

I'm the girl who talks a little too much when she's with the man she loves..!!

 

Saturday, March 3, 2012

അധരം മധുരം ....

ഉടല്‍ പ്രണയമൊഴുകിയ നാള്‍വഴികളില്‍
ഇരുള്‍ പറ്റി മറയുന്ന രാവുകളില്‍ 
നോവിന്‍റെ നീരുറവയൂറ്റിക്കുടിക്കവേ നിന്‍
ചുണ്ടില്‍ നിറയുമെന്‍ പാഴ്ക്കിനാക്കള്‍...

 
DEDICATED TO MY SOULMATE