EVERLOVING YOYO

I'm the girl who talks a little too much when she's with the man she loves..!!

 

Tuesday, February 15, 2011

poymukhangal...

ദ്രവിച്ചു  തുടങ്ങിയിരിക്കുന്നു...
ഇനി സ്നേഹത്തിന്റെ അണുക്കള്‍
 ഞാനറിയാതെ ഊര്‍ന്നു പോയേക്കാം..

ഏറ്റുവാങ്ങാന്‍ നീയില്ലാതെ
എത്രനാള്‍ ഞാനിതും പേറി നടക്കും...
ഇനി വയ്യ....

ഒരു പൊയ്മുഖം വെച്ചു
ഞാന്‍ നടന്നു തുടങ്ങട്ടെ...
കറുപ്പിലേക്ക് ...

ഇനി ഞാന്‍ ചിരിക്കാം..
നിന്റെ മുന്നില്‍
ഈ പൊയ്മുഖം വീണുടയും വരെ...






 
DEDICATED TO MY SOULMATE