ദ്രവിച്ചു തുടങ്ങിയിരിക്കുന്നു...
ഇനി സ്നേഹത്തിന്റെ അണുക്കള്‍
ഞാനറിയാതെ ഊര്‍ന്നു പോയേക്കാം..
ഏറ്റുവാങ്ങാന്‍ നീയില്ലാതെ
എത്രനാള്‍ ഞാനിതും പേറി നടക്കും...
ഇനി വയ്യ....
ഒരു പൊയ്മുഖം വെച്ചു
ഞാന്‍ നടന്നു തുടങ്ങട്ടെ...
കറുപ്പിലേക്ക് ...
ഇനി ഞാന്‍ ചിരിക്കാം..
നിന്റെ മുന്നില്‍
ഈ പൊയ്മുഖം വീണുടയും വരെ...
ഇനി സ്നേഹത്തിന്റെ അണുക്കള്‍
ഞാനറിയാതെ ഊര്‍ന്നു പോയേക്കാം..
ഏറ്റുവാങ്ങാന്‍ നീയില്ലാതെ
എത്രനാള്‍ ഞാനിതും പേറി നടക്കും...
ഇനി വയ്യ....
ഒരു പൊയ്മുഖം വെച്ചു
ഞാന്‍ നടന്നു തുടങ്ങട്ടെ...
കറുപ്പിലേക്ക് ...
ഇനി ഞാന്‍ ചിരിക്കാം..
നിന്റെ മുന്നില്‍
ഈ പൊയ്മുഖം വീണുടയും വരെ...